
ലോകത്തിലെ ഏറ്റവും ആരോഗ്യകരവും, ഏറ്റവും ആരോഗ്യരഹിതവുമായ രാജ്യങ്ങൾ!
ഒരു രാജ്യം ആരോഗ്യമേറിയതാവാൻ പല കാരണങ്ങളുണ്ട് – ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാവുകയാണോ, അവിടുത്തെ ചികിത്സാ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു, മരണനിരക്ക് എത്രയാണ്, എത്ര പേരെ രോഗങ്ങൾ ബാധിക്കുന്നു തുടങ്ങിയവയാണ് പ്രധാനമായുള്ള കാര്യങ്ങൾ.
ഇത് അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ 15 രാജ്യങ്ങളും, ഏറ്റവും ആരോഗ്യരഹിതമായ 15 രാജ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഓരോ രാജ്യത്തിനും നല്ല ആരോഗ്യ നിലയിലേക്കുള്ള സമീപ്യത കണക്കാക്കി സ്കോർ നൽകി ഈ ലിസ്റ്റ് തയ്യാറാക്കിയതാണ്.
ഏറ്റവും ആരോഗ്യരഹിതമായ രാജ്യങ്ങൾ:
- അഫ്ഗാനിസ്ഥാൻ
- ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗോ
- ഗിനിയ-ബിസാവു
- ഇക്വറ്റോറിയൽ ഗിനിയ
- നൈജീരിയ
- ആംഗോള
- ഗിനിയ
- ലൈബീരിയ
- എസ്വാറ്റിനി
- സിയറാ ലിയോൺ
- സോമാലിയ
- ലെസോത്തോ
- ചാഡ്
- സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്
ഏറ്റവും ആരോഗ്യകരമായ രാജ്യങ്ങൾ:
- ജർമനി
- ലക്സംബർഗ്
- നെതർലാൻഡ്സ്
- സ്വിറ്റ്സർലാൻഡ്
- സ്വീഡൻ
- ഐസ്‌ലൻഡ്
- നോർവേ
- ഇസ്രായേൽ
- ചൈന
- തായ്വാൻ
- ദക്ഷിണ കൊറിയ
- ജപ്പാൻ
- സിംഗപ്പൂർ
ഈ രാജ്യങ്ങളാണ് ആരോഗ്യ രംഗത്ത് ഏറ്റവും മികച്ച രീതിയിൽ മുന്നേറുന്നവ.
Comments (0)