
2025-ൽ പറക്കാൻ ഏറ്റവും മികച്ച വിമാനക്കമ്പനികൾ ഇവയാണ്!
ഇപ്പോൾ നിരവധി വഴികളാണ് നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ ലഭ്യമുള്ളത്. കുറവ് ചെലവിൽ യാത്ര ചെയ്യാൻ ലോ-കോസ്റ്റ് വിമാനങ്ങൾ സഹായിക്കും, പക്ഷേ ബാഗേജ് മുതലായവക്ക് അധികം പണം അടയ്ക്കേണ്ടി വരും. അതേസമയം, ഫുൾ സർവീസ് വിമാനക്കമ്പനികൾ ബാഗേജ് ഉൾപ്പെടെയുള്ള സേവനങ്ങൾ ടിക്കറ്റിൽ തന്നെ ഉൾപ്പെടുത്തുന്നു. ഇത് കുറച്ച് കൂടുതലായിരിക്കും ചിലവു, പക്ഷേ കൂടുതൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
AirlineRatings.com എന്ന വെബ്‌സൈറ്റ് പുറത്തിറക്കിയ മികച്ച വിമാനക്കമ്പനികളുടെ ലിസ്റ്റ് സുരക്ഷ, സേവനമേൻമ, വിലക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ്. നിങ്ങൾക്ക് അനുയോജ്യമായ എയർലൈൻ തിരഞ്ഞെടുക്കാൻ ഇതൊരുപാട് സഹായിക്കും.
മികച്ച വിമാനക്കമ്പനികളുടെ പട്ടിക:
- കൊറിയൻ എയർ
- ഖത്തർ എയർവേയ്‌സ്
- എയർ ന്യൂസിലാൻഡ്
- കാത്തേ പസഫിക്
- സിംഗപ്പൂർ എയർലൈൻസ്
- എമിറേറ്റ്‌സ്
- ജപ്പാൻ എയർലൈൻസ്
- എത്യാദ്
- ടർക്കിഷ് എയർലൈൻസ്
- ഈവ എയർ
- ഫിജി എയർവേയ്‌സ്
- വർജിൻ അറ്റ്ലാന്റിക്
- ഓൾ നിപ്പോൺ എയർവേയ്‌സ് (ANA)
- എഅറോമെക്സിക്കോ
- എയർ കരൈബ്സ്
- തായ് എയർവേയ്‌സ്
- സ്റ്റാർലക്സ
- വിയറ്റ്നാം എയർലൈൻസ്
- ശ്രീലങ്കൻ എയർലൈൻസ്
- എയർ ഫ്രാൻസ്
- കെ.എൽ.എം
- എയർ കലിൻ
- എയർ മൗറീഷ്യസ്
- ഗറുഡ ഇൻഡോനേഷ്യ
Comments (0)